മലപ്പുറം ജില്ലയിൽ മെഗാ ജോബ്‌ഫെയർ ജാനുവരി 28 ന്
50 ഓളം കമ്പനികൾ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പ്രവേശനം തികച്ചും സൗജന്യമാണ് മലപ്പുര,. മലപ്പുറം തിരൂരങ്ങാടിപി.എസ്.എം.ഓ കോളേജിൽ വെച്ചാണ് ജോബ് ഫെയർ സംഘടിപ്പിക്കുന്നത് .മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് എംപോയിബിലിറ്റി സെന്ററിന്റെയും തിരൂരങ്ങാടി നഗര സഭയുടെയും സംയുക്തത ആഭിമുഖ്യത്തിലാണ് ജോബ് ഫെസ്റ്റ് നടത്തുന്നത്.രാവിലെ 9 മുതൽ ആരംഭിക്കുന്ന തൊഴിൽ മേളയിൽ തൊഴിൽ അന്വേഷകർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം .തൊഴിലവസരങ്ങളുമായി നിരവധി കമ്പനികളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത് .നിങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കും അനുസൃതമായി ജോലി തിരഞ്ഞെടുക്കാനും ഈ തൊഴിൽ മേളയുടെ സാധിക്കും.താല്പര്യമുള്ള അന്വേഷകർക്ക് തികച്ചും സൗജന്യമായി മേളയിൽ പങ്കെടുക്കാം