Hot NewsJobs

സർക്കാരിന്റെ 3646 തൊഴിൽ അവസരങ്ങൾ

ജോലി അന്വേഷിക്കുന്നവർക്ക് മറ്റൊരു അവസരം കൂടെ , 3646 ഒഴിവുകൾ ആണ് രാജസ്ഥാൻ ഗവണ്മെന്റ് ഓർഗനൈസേഷന് കീഴിൽ വന്നിട്ടുള്ളത് . ജൂലൈ 10 മുതൽ ഓഗസ്റ്റ് വരെയാണ് അപേക്ഷിക്കാൻ അവസരം. 40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാം.
രാജസ്ഥാനിലാണ് പ്ലേസ്മെന്റ് വരുന്നത് .
കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്ത ലിങ്കിൽ കേറി അപേക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *