Jobs

പതതാം ക്ലാസ് യോഗ്യത ഉള്ളവർക്ക് മുതൽ അപേക്ഷിക്കാവുന്ന UAE തൊഴിലവസരങ്ങൾ

മിനിമം പതതാം ക്ലാസ് യോഗ്യത ഉള്ളവർക്ക് മുതൽ അപേക്ഷിക്കാവുന്ന UAE തൊഴിലവസരങ്ങൾ ആണ് ഇ ഒരു ആർട്ടിക്കിളിലിൽ പറയുന്നത്. കാര്യങ്ങൾ വിശദമായി അറിയാൻ തുടർന്ന് വായിക്കുക.
ഗവണ്മെന്റ് ഏജൻസി വഴിയുള്ള റിക്രൂട്ട്മെന്റ് ആയതിനാൽ തട്ടിപ്പില്ലാതെ പോവ്വാൻ സാധിക്കും.
കൂടാതെ വിസ ചിലവുകൾ , ഫ്ലൈറ്റ് ടിക്കട്റ്റ് എന്നിവ സൗജന്യമാണ്. താമസ സൗകര്യവും ലഭ്യമാണ്.

ഈ അവസരം ഇപ്പോൾ ലഭ്യമായിട്ടുള്ളത് സ്ത്രീകൾക്കാണ്, 22 വയസ്സിനും 36 വയസ്സിനും ഇടയിൽ പ്രായം ഉള്ള സ്ത്രീകൾക്ക് മാത്രം ഇതിലേക്ക് അപേക്ഷിയ്ക്കാം. 700 ദിർഹം ശമ്പളമായും , 300 ദിർഹം ഫുഡ് അലോവെൻസ് ആയും കമ്പനി നൽകും. അതിനു പുറമെ താമസ സൗകര്യവും കമ്പനി പ്രൊവൈഡ് ചെയ്യുന്നതാണ്.

അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ലിങ്കിൽ കേറി Apply ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *