Sales Job Vacancy In Pavizham oils
കേരളത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ പവിഴം ഓയിൽസിൽ ജോലി നേടാൻ സുവർണാവസരം.
നിലവിൽ സെയിൽസ് ഡിപ്പാർട്മെന്റിലേക്ക് സെയിൽസ് എക്സിക്യൂട്ടീവ് ആയിട്ടാണ് തൊഴിലവസരം വന്നിട്ടുള്ളത്. അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ കൃത്യമായി വായിച്ചതിന് ശേഷം അപേക്ഷിക്കുക.
സെയിൽസ് എക്സികുട്ടീവ് ആയി മുൻ പ്രവർത്തന പരിചയം ഉള്ളവർക്കാണ് മുൻഗണന. എന്നാൽ നല്ല രീതിയിൽ ഉള്ള ആശയ വിനിമയത്തിനുള്ള കഴിവുള്ള , സ്മാർട്ട് ആയ ആളുകളെയും പ്രവർത്തന പരിചയം കണക്കിലെടുക്കാതെ ഈ ഒഴിവിലേക്ക് പരിഗണിക്കുന്നതാണ്. മേൽ പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും ക്വാളിറ്റി നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾ ഈ തൊഴിലിന് അപേക്ഷിക്കുക.
How To Apply
ഓൺലൈൻ വഴിയാണ് അപേക്ഷിക്കേണ്ടത്. താല്പര്യം ഉള്ളവർ താഴെ കൊടുത്ത Apply Now ബട്ടൺ മുഖേന ജോലിക്ക് അപേക്ഷിക്കാവുന്നതാണ്