Jobs

10 ആം ക്ലാസ് യോഗ്യതയുള്ളവർക്ക് മിൽമയിൽ ജോലി

10 ആം ക്ലാസ് യോഗ്യത ഉള്ളവർക്ക് മുതൽ മികച്ച അവസരവുമായി മിൽമ.
കേരളത്തിലെ ഏറ്റവും മികച്ച ഡയറി കമ്പനിയായ MILMA ഇപ്പോൾ പുറത്തു വീട്ടിരിക്കുന്ന ഈ തൊഴിലാവസരത്തെ കുറിച്ച് കൂടുതൽ അറിയാനും അപേക്ഷിക്കാനും ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ കൃത്യമായി വായിക്കുക

ടെക്‌നിഷ്യൻ GR 2 ബോയിലർ എന്ന പോസ്റ്റിലേക്കാണ് നിലവിൽ അവസരം വന്നിട്ടുള്ളത്, കേരള സർക്കാരിന്റെ കീഴിൽ ഉള്ള തൊഴിലാവസരം ആണ്. മാത്രമല്ല, പത്തനംതിട്ട ബ്രാഞ്ചിലേക്കാണ് ഇപ്പോൾ തൊഴിലവസരം.

ശമ്പളമായി നിശ്ചയിക്കപ്പെട്ടത് തുടക്കത്തിൽ 17,000 രൂപയാണ്. ഈ മാസം 16 Nov ന് നേരിട്ടാണ് Interview.

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് പാസ്സായ സർട്ടിഫിക്കറ്റ്, ITI ൽ NCVT സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

വിദ്യഭ്യാസ യോഗ്യതയും, പാസ്പോർട്ട് size ഫോട്ടോയും, പ്രവർത്തി പരിചയവും കാണിക്കുന്ന സർട്ടിഫിക്കറ്റ് അടക്കം നിശ്ചിത സമയത്തിനുള്ളിൽ മിൽമയുടെ പത്തനംതിട്ട ഡയറി ഓഫീസിൽ എത്തിച്ചേരുക