Graphic Designer Vacancy in Dubai
ദുബായിയിലെ പ്രശസ്തമായ ഡേ ടു ഡേ ഹൈപ്പെർമാർക്കറ്റിലേക്ക് ഗ്രാഫിക് ഡിസൈനേരെ ആവശ്യമുണ്ട്.
വളരെയധികം ക്രീയേറ്റീവ് ആയ നല്ല പ്രസന്റേഷൻ സ്കിൽ ഉള്ള ആളുകളെയാണ് നോക്കുന്നത്. ദുബായിയിൽ എങ്ങും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ഡേ ടു ഡേ ഹൈപ്പർമാർക്കറ്റിന്റെ മുഖം മിനുക്കുക എന്ന ഉദ്ദേശത്തോടു കൂടെയാണ് ഇങ്ങനെയൊരു പോസ്റ്റിങ്ങ്. അതിനാൽ ബ്രാൻഡിംഗ് ഫീൽഡിൽ പ്രവർത്തന പരിചയം ഉള്ളവർക്കാണ് മുൻഗണന.
കമ്പനിയുടെ ഇ കോമേഴ്സ് വെബ്സൈറ്റിലേക്കും സോഷ്യൽ മീഡിയ പ്ലാറ്റുഫോമിലേക്കും ബാനെർസ് , ഓഫേർസ് പ്രിന്റിങ് എന്നീ തരത്തിലുള്ള പോസ്റ്റെർസ് ആയിരിക്കും പ്രധാനമായും വേണ്ടത്.
അഡോബ് ഫോട്ടോഷോപ്പ് , അഡോബ് ഇല്ലുസ്ട്രേറ്റർ , ഇൻഡിസൈൻ എന്നീ ടൂളുകളിൽ പ്രവർത്തന പരിചയം നിർബന്ധം.
മാത്രമല്ല 2 വർഷത്തെ എക്സ്പീരിയൻസ് വേണം.
Permanent Salary: AED3,500.00 – AED6,000.00 per month Contract length: 24 months Job Types: Full-time, Contract Salary: AED3,500.00 – AED8,000.00 per month COVID-19