Job Vacancies In Malabar Gold & Diamonds | മലബാർ ഗോൾഡ് & ഡയമൻഡ്‌സിലേക്ക് നിരവധി തൊഴിലവസരങ്ങൾ
കേരളത്തിലെ ഏറ്റവും വലിയ ജ്വല്ലറി ശ്രിങ്കലയായ മലബാർ ഗോൾഡ് & ഡയമൻഡ്‌സിലേക്ക് നിരവധി തൊഴിലവസരങ്ങൾ.
തൊഴിലവസരങ്ങളും അതിനു വേണ്ട യോഗ്യത മാനദണ്ഡങ്ങളും ചുവടെ കൊടുക്കുന്നു.
1 . ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ് :
Educational Qualification : Plus Two / Diploma in Hospitality / Graduation
ഏറ്റവും കുറഞ്ഞത് ജ്വല്ലറി ഫീൽഡിൽ 2 വർഷത്തെ പ്രവർത്തന പരിചയം.
35 വയസ്സിനു താഴെ ഉള്ളവരെയാണ് നിലവിൽ പരിഗണിക്കുന്നത്.
പുരുഷനും സ്ത്രീക്കും അപേക്ഷിക്കാം.
2 . ഗെസ്റ് റിലേഷൻ എക്സിക്യൂട്ടീവ് :
Educational Qualification : Plus Two / Diploma in Hospitality / Graduation
ഈ വേക്കൻസിയിലേക്ക് സ്ത്രീകളെയാണ് പരിഗണിക്കുന്നത്.
Educational Qualification : Plus Two / Diploma in Hospitality / Graduation
ആളുകളോട് നല്ല രീതിയിൽ പെരുമാറാനും, നല്ല രീതിയിൽ സംസാരിക്കുവാനും ഉള്ള കഴിവാണ് പ്രധാന മാനദണ്ഡം.
- ബിസിനസ് ഡെവലൊപ്മെൻറ് എക്സിക്യൂട്ടീവ് :
Educational Qualification : Plus Two / Diploma in Hospitality / Graduation
21 മുതൽ 35 വരെ വയസ്സുള്ളവരെയാണ് ഇതിനായി പരിഗണിക്കുന്നത്
ഡ്രൈവിംഗ് ലൈസൻസ് നിര്ബന്ധമാണ്. പ്രവർത്തന പരിചയം ഉള്ളവർക്ക് മുൻഗണന
മുകളിൽ കൊടുത്തിരിക്കുന്ന തൊഴിലവസരങ്ങളിലേക്ക് പ്രവർത്തന പരിചയം ആവശ്യമില്ല. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യം ഉള്ളവർ ഈ നമ്പറിലേക്ക് 9656557054 നിങ്ങളുടെ ബയോഡാറ്റ അയക്കുക.
ബയോഡാറ്റ അയക്കേണ്ട അവസാന ദിവസം 12 / 11 / 2022.
ഇന്റർവ്യൂ ഈ വരുന്ന 14 ന് ( 14 / 11 / 2022 ) തിങ്കളാഴ്ച നടക്കും
venue : മരിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് Advanced സ്റ്റഡീസ്,പൊൻകുന്നം , കോട്ടയം