Driver Vacancy In Dubai |ദുബായിയിലേക്ക് പേർസണൽ ഡ്രൈവറെ അവശ്യമുണ്ട്
ദുബായിയിലേക്ക് പേർസണൽ ഡ്രൈവറെ അവശ്യമുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ കൃത്യമായി വായിച്ചതിന് ശേഷം ജോലിക്ക് അപേക്ഷിക്കൂ.
ദുബായിയിലെ VIP ഫാമിലിയിലേക്കാണ് ഡ്രൈവറായി ആളെ നോക്കുന്നത്. ഏത് രാജ്യത്തെ പൗരന്മാർക്കും ഇതിനായി അപേക്ഷിക്കാവുന്നതാണ്.
VIP ഫാമിലി ആയതിനാൽ മിനിമം ഡിഗ്രി ഉള്ള , നല്ല കമ്യൂണിക്കേഷൻ സ്‌കിൽ ഉള്ളവരെയാണ് പരിഗണിക്കുന്നത്. UAE യിലെ പല ഭാഗങ്ങളിലേക്ക് ഒഫീഷ്യൽ ആയും അൺ ഒഫീഷ്യൽ ആയും യാത്ര ചെയ്യേണ്ടി വരും.
വാഹനത്തിന്റെ കണ്ടിഷൻ അത് പോലെ മെയിൻറ്റനന്സ് എന്നിവ കൃത്യമായി ശ്രദ്ധിക്കണം. ആവശ്യമായ മറ്റു യോഗ്യതകൾ ചുവടെ കൊടുക്കുന്നു.
യോഗ്യത മാനദണ്ഡങ്ങൾ
- UAE യിലെ ഡ്രൈവിംഗ് ലൈസൻസ് നിർബന്ധം
- റോൾസ് റോയ്‌സ് , ബെന്റ്‌ലി എന്നിങ്ങനെയുള്ള ആഡംബര വാഹനങ്ങൾ ഉപയോഗിച്ച പരിചയം വേണം
- VIP ആയ ക്ലൈറ്ന്റുകളുമായി വർക്ക് ചെയ്ത മുൻപരിചയം ആവശ്യമാണ്