Jobs

POST OFFICE JOBS 2022

കേന്ദ്ര സർക്കരിന്റെ കീഴിലുള്ള പോസ്റ്റ് ഓഫീസുകളിൽ നിരവധി തൊഴിലവസരങ്ങൾ. കേരളത്തിലെ നാനാ ഭാഗത്തേക്കുള്ള പോസ്റ്റ് ഓഫീസുകളിലേക്കാണ് നിലവിൽ വേക്കൻസി വന്നിട്ടുള്ളത്. കാര്യങ്ങൾ കൃത്യമായി അറിയാനും ജോലിക്ക് അപേക്ഷിക്കാനും ചുവടെയുള്ള കാര്യങ്ങൾ കൃത്യമായി വായിക്കുക.

ഒഴിവുകൾ കൃത്യമായി താഴെ കൊടുത്തിരിക്കുന്നു

പോസ്റ്റൽ ഡിവിഷനിലേക്ക് നിലവിൽ രണ്ട് തരം ഇൻഷുറൻസ് പോളിസികൾ(പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് , ഗ്രാമീണ തപാൽ ലൈഫ് ഇൻഷുറൻസ് ) ചേർക്കുന്നതിനാണ് ആളുകളെ നോക്കുന്നത്.

മുൻ്ഗണന വിഭാഗങ്ങൾ

  • കുടുംബശ്രീ പ്രവർത്തകർ
  • ആശാ വർക്കർ
  • സഹകരണ സൊസൈറ്റി കളക്ഷൻ ഏജന്റുമാർ
  • വിമുക്ത ഭടന്മാർ
  • ഇൻഷുറൻസ് ഏജന്റ് ആയി മുൻപ് പ്രവർത്തിച്ചവർ

നിലവിൽ പാലക്കാട് ജില്ലയിലെ പാലക്കാട് ,ചിറ്റൂർ , ആലത്തൂർ താലൂക്കുകൾ ആണ് ഉൾപ്പെടുന്നത് ( തൊഴിലൊഴിവ് )

എങ്ങനെ അപേക്ഷിക്കാം

പാസ്പോർട്ട് സൈസ് ഫോട്ടോ , ആധാറിന്റെയും , sslc ബുക്കിന്റെ ഒറിജിനൽ കോപ്പിയും കൊണ്ട് ഈ വരുന്ന നവംബർ 9 നു രാവിലെ പത്ത് മണിക്ക് മുൻപായി പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലുള്ള സീനിയർ സൂപ്രണ്ടിന്റെ മുൻപാകെ ഹാജരാക്കണം.

Contact Number: 9567339292

Leave a Reply

Your email address will not be published. Required fields are marked *