ഇസാഫ് ബാങ്കിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ
ബാങ്കിങ് മേഖലയിലെ അതികായന്മാരായ ഇസാഫ് ബാങ്കിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ. പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് പോലും അപേക്ഷിക്കാവുന്ന നിരവധി തൊഴിൽ അവസരങ്ങളാണ് നിലവിൽ വന്നിട്ടുള്ളത്. കൂടുതൽ അറിയാനും ജോലിക്ക് അപേക്ഷിക്കാനും താല്പര്യം ഉള്ളവർ ചുവടെ നൽകിയിരിക്കുന്ന കാര്യങ്ങൾ കൃത്യമായി വായിച്ചതിന് ശേഷം അപേക്ഷിക്കേണ്ട ജോബിൻ അപ്ലൈ ചെയ്യുക.
Sales Executive
Sales Executive എന്ന അവസരത്തിലേക്ക് നിലവിൽ പരിഗണിക്കുന്നത് പ്ലസ് ടു വോ അല്ലെങ്കിൽ ഡിഗ്രിയോ ഉള്ള ഉദ്യോഗാര്ഥികളെയാണ്.
പരിഗണിക്കപ്പെടുന്ന പ്രായം : 24 മുതൽ 30 വരെ ( പുരുഷന്മാർക്ക് ), സ്ത്രീകൾക്ക് 34 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം : 21,000 രൂപ
ടു വീലർ ലൈസെൻസും വാഹനവും ഉള്ളവരെയാണ് പരിഗണിക്കുന്നത്.
Assistant Branch Manager
വിദ്യാഭ്യാസ യോഗ്യത : ഡിഗ്രിയോ , പിജി യോ നിർബന്ധം
പരിഗണിക്കപ്പെടുന്ന പ്രായം : 25 മുതൽ 35 വരെ
4 വർഷത്തിൽ കൂടുതൽ മേലെ പറഞ്ഞ പോസ്റ്റിൽ പ്രവർത്തന പരിചയം ഉള്ളവർക്ക് മാത്രം അപേക്ഷിക്കാം.
Branch Manager
വിദ്യാഭ്യാസ യോഗ്യത : ഡിഗ്രിയോ , പിജി യോ നിർബന്ധം
പരിഗണിക്കപ്പെടുന്ന പ്രായം : 40 വരെ
5 മുതൽ 7 വർഷത്തിൽ കൂടുതൽ മേലെ പറഞ്ഞ പോസ്റ്റിൽ പ്രവർത്തന പരിചയം ഉള്ളവർക്ക് മാത്രം അപേക്ഷിക്കാം
മേൽ പറഞ്ഞ തൊഴിലവസരങ്ങൾ കൂടാതെ മറ്റനേകം തൊഴിൽ അവസരങ്ങളും നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ചെങ്ങന്നൂരിൽ വെച്ച് നടക്കുന്ന നിയുക്തി എന്ന മെഗാ തൊഴിൽ മേളയുടെ ഭാഗമായാണ് ഇസാഫിലെ ഇന്റർവ്യൂ നടക്കുന്നത്. ഇസാഫിനെ കൂഒടാതെ ഏകദേശം 70 ഓളം വേറെയും കമ്പനികളിൽ അവിടെ എത്തുന്നുണ്ട്. താല്പര്യം ഉള്ളവർ ഈ വരുന്ന 26 നവംബറിൽ നടക്കുന്ന ജോബ് ഫെസ്റ്റിന് എത്തി ചേരുക.
വിലാസം : സെന്റ് തോമസ് കോളേജ് , കൊഴുവല്ലൂർ , ചെങ്ങന്നൂർ.