ഇന്ത്യയിലും വിദേശത്തുമായി 600 അധികം തൊഴിലവസരങ്ങൾ
ഇന്ത്യയിലും വിദേശത്തുമായി 600 അധികം തൊഴിലവസരങ്ങൾ. ഗവണ്മെന്റ് സ്ഥാപനമായ NIC ( നാഷണൽ ഇന്ഫോര്മാറ്റിക് സെന്റര് ) മുഖേന ആണ് തൊഴിലവസരങ്ങൾ. ഏകദേശം 3 തസ്തികയിലേക്ക് ആയി നിലവിൽ 600 ലധികം തൊഴിലവസരങ്ങൾ വന്നിട്ടുള്ളത്.
ആദ്യത്തെ ഒഴിവ് സയന്റിസ്റ് ബി എന്ന വേക്കന്സിയിലേക്ക് ആണ് . ഏകദേശം 71 തൊഴിലൊഴിവുകൾ ആണ് ഈ വേക്കന്സിയിൽ വന്നിട്ടുള്ളത്. ഒരു ലക്ഷത്തി എൺപതിനായിരം രൂപ വരെ ശമ്പളമുള്ള ജോലിയാണ് ഇത്.
രണ്ടാമത്തെ തസ്തിക സയന്റിഫിക് ഓഫീസർ എന്നതാണ്. ഏകദേശം 196 തൊഴിലൊഴിവുകൾ ആണ് ഈ വേക്കന്സിയിൽ വന്നിട്ടുള്ളത്. ഒരു ലക്ഷത്തി നാല്പതിനായിരം രൂപ വരെ ശമ്പളമുള്ള ജോലിയാണ് ഇത്.
മൂന്നാമത്തെ അവസരം സയന്റിഫിക് അസിസ്റ്റന്റ് എന്നതാണ്. ഏകദേശം 331 തൊഴിലൊഴിവുകൾ ആണ് ഈ വേക്കന്സിയിൽ വന്നിട്ടുള്ളത്. ഒരു ലക്ഷത്തി പന്ത്രണ്ടായിരം രൂപ വരെ ശമ്പളമുള്ള ജോലിയാണ് ഇത്.
മേല്പറഞ്ഞ തൊഴിലവസരങ്ങൾക്ക് വേണ്ടി അപേക്ഷിക്കാനും , വിദ്യാഭ്യാസ യോഗ്യതയും മറ്റു കാര്യങ്ങളും അറിയാനും ചുവടെ കൊടുത്ത ബട്ടണിൽ ക്ലിക്ക് ചെയ്യൂ.