Jobs

Mega Job Fest in Kannur

ജോലി അന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി കേരളത്തിലെ വിവിധ എംപ്ലോയ്‌മെന്റ് ഡിപ്പാർട്‌മെന്റുകൾ. നിരവധി തൊഴിലവസരങ്ങളുമായാണ് തൊഴിൽ മേളകൾ നടത്തുന്നത്. താഴെ കൊടുത്ത കാര്യങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കിയ ശേഷം ജോലിക്കായി അപേക്ഷിക്കുക.
കൂടുതൽ ആളുകളിലേക്ക് ഷെയർ ചെയ്ത് എത്തിക്കുകയും ചെയ്യുക.

ആദ്യമായി പറയുന്നത് കണ്ണൂരിലെ ജോബ് ഫെസ്റ്റിനെ കുറിച്ചാണ്, നേരത്തെ മലപ്പുറം ജില്ലയിൽ നടന്ന മെഗാ ജോബ് ഫെസ്റ്റിന് സമാനമായ പേര് തന്നെയാണ് കണ്ണൂരിലെയും ജോബ് ഫെസ്റ്റിനുള്ളത്. ഉദ്യോഗ് 2022 എന്ന പേരിൽ കണ്ണൂരിൽ നടത്തുന്ന മെഗാ ജോബ് ഫെസ്റ്റ് നവംബർ 27 ആണ് നടക്കുന്നത്. കണ്ണൂർ ഗവണ്മെന്റ് പോളിടെക്‌നിക് കോളേജിൽ വെച്ചാണ് നടത്തപ്പെടുന്നത്.

ഏകദേശം എല്ലാ തരത്തിലും ഉള്ള തൊഴിലവസരങ്ങളും ഉള്ള ഈ മെഗാ ജോബ് ഫെസ്റ്റിലേക് പങ്കെടുക്കാൻ താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് തന്നെ ചുവടെ കൊടുത്തിട്ടുള്ള ലിങ്കിൽ കേറി Apply ചെയ്ത് നിങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക.

Leave a Reply

Your email address will not be published. Required fields are marked *