ശബരിമലയിൽ നിരവധി തൊഴിൽ അവസരങ്ങൾ
തൊഴിൽ അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരം. ശബരിമലയിൽ മണ്ഡല കാലത്തോടനുബന്ധിച്ചാണ് നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമായിട്ടുള്ളത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ ആണ് നിയമനം ഉണ്ടായിരിക്കുക.
ചടങ്ങുകളോടനുബന്ധിച്ചു Urgent ആയിട്ടുള്ള തൊഴിലവസരങ്ങൾ ആണ് വന്നിട്ടുള്ളത്. മണ്ഡലകാലഅതോടനുബന്ധിച്ചു ഉള്ള അത്യാവശ്യ നിയമനം ആയതിനാൽ ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം.
ഈ മാസം ( നവംബർ 18 ) വരെയാണ് അപേക്ഷിക്കാൻ ഉള്ള സമയം.
18 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള ഹിന്ദുക്കളായ പുരുഷൻമാർക്കാണ് ഈ അവസരത്തിന് വേണ്ടി അപേക്ഷിക്കാൻ ആവുക.
ചുവടെ കൊടുത്തിരിക്കുന്ന വെബ്‌സൈറ്റിൽ കൊടുത്തിട്ടുള്ള മാതൃകയിൽ ഉള്ള വെള്ള പേപ്പറിൽ തയ്യാറാക്കിയിട്ടുള്ള അപേക്ഷയും അതിനോടൊപ്പം ദേവസ്വം ബോർഡിൻറെ 10 രൂപയുടെ സ്റ്റാമ്പും ഒട്ടിച്ചു ചുവടെ കാണിച്ചിട്ടുള്ള വിലാസത്തിൽ എത്തിക്കുക.
website : www.travancoredevaswomboard.org
വിലാസം : ചീഫ് എഞ്ചിനീയർ , തിരുവിതാംകൂർ devaswam board , Nanthankod, Tvm, 695003
വിശദ വിവരങ്ങൾക്കും മറ്റു കാര്യങ്ങൾക്കും ചുവടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക 0471 2315873.