കൊച്ചിയിൽ 20 ഓളം തൊഴിൽ അവസരങ്ങൾ
ജോബ് അന്വേഷിക്കുന്നവർ കാത്തിരുന്ന സന്തോഷ വാർത്താ. കൊച്ചിയിലേക്ക് 20 ഓളം തൊഴിൽ അവസരങ്ങൾ വന്നിട്ടുണ്ട്. നിങ്ങൾ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളവരാണെങ്കിൽ തീർച്ചയായും നിങ്ങൾ ഈ അവസരത്തിന് അപേക്ഷിക്കാൻ യോഗ്യരാണ്. മൈക്രോ സോഫ്റ്റ് എക്സൽ നന്നായി അറിയണമെന്നും , ഇംഗ്ലീഷിൽ എഴുതാൻ ഉള്ള സ്കിൽ ഉണ്ടായിരിക്കണമെന്നും , നല്ല പോലെ ടൈപ്പിംഗ് സ്പീഡ് ഉണ്ടായിരിക്കണമെന്നതുമാണ് ഇതിനു വേണ്ട അടിസ്ഥാന യോഗ്യത.
പകൽ സമയമാണ് വർക്ക് ചെയ്യേണ്ടത്. എന്നാൽ ചില സമയങ്ങളിൽ നൈറ്റ് ഷിഫ്റ്റ് ചെയേണ്ടി വരും. കൊച്ചി ആസ്ഥാനമായ വേവ് ഓൺലൈൻ എന്ന കമ്പനിയിലേക് ആണ് ഈ അവസരങ്ങൾ നിലവിൽ ഉള്ളത്.
അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ
Send your resume to [email protected] or [email protected] with the subject Non Voice Process in the subject line.