പുതിയ അലർട്ട് ഫീച്ചറുമായി വാട്സ്ആപ്പ്
ഇമേജ്,വീഡിയോ, ഡോക്യുമെന്റ്, തുടങ്ങിയവ ക്യാപ്ഷനോടുകൂടി ഫോർവേഡ് ചെയ്യുമ്പോഴാണ് ഈ ഫീച്ചർ തെളിഞ്ഞു വരിക .ഇമേജ്,വീഡിയോ, ഡോക്യുമെന്റ്, തുടങ്ങിയവ ക്യാപ്ഷനോടുകൂടി ഫോർവേഡ് ചെയ്യാൻ സാധിക്കുമെന്ന് ഉപഭോക്താവിനെ അറിയിക്കുന്നതാണ് ഈ ഫീച്ചർ ഫോർവേഡ് ചെയ്യുന്നതിന് മുന്പ മീഡിയയിൽ നിന്ന് ക്യാപ്ഷൻ നീക്കം ചെയ്യാനും ഈ ഫചർവഴി ഉപഭോഗ്താവിന് സാധിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് , ഇതോടെ അയക്കുന്ന സന്ദേശങ്ങളിൽ ഉപഭോഗ്താവിന് കൂടുതൽ നിയന്ത്രണം ലഭിക്കും . വാട്സാപ്പിൽ പുതിയ അപ്ഡേറ്റ് ഇൻസ്റ്റാൾചെയ്യുന്നവർക്ക് പുതിയ ഫീച്ചർ പ്രയോജനപെടുത്താൻ കഴിയുമെന്നാണ് റിപോർട്ടുകൾ