Gulf NewsHot NewsJobs

ബഹറിനിൽ നിരവധി തൊഴിൽ അവസരങ്ങൾ

ബഹറിനിൽ കേരള സർക്കാർ വഴി നിരവധി തൊഴിൽ അവസരങ്ങൾ , കേരള സർക്കാരിന്റെ പ്രവാസി പോർട്ടൽ ആയ നോർക്ക വഴിയാണ് അപേക്ഷിക്കേണ്ടത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അവസരങ്ങൾ.
പലതരം പ്രൊഫെഷനലുകൾക്ക് വേണ്ടിയുള്ള നിരവധി തൊഴിൽ അവസരങ്ങൾ ആണ് ഉള്ളത്. താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ലിങ്കിൽ കേറി ഉടൻ അപേക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *