Hot NewsJobs

കേരള യൂണിവേഴ്സിറ്റിഴിൽ തൊഴിലവസരം

തൊഴിലന്വേഷിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി കേരള യൂണിവേഴ്സിറ്റി സെക്യൂരിറ്റി ഗാർഡ് എന്ന പൊസിഷനിലേക്ക് ആണ് നിലവിൽ തൊഴിലവസരം വന്നിട്ടുള്ളത്.
അപേക്ഷിക്കേണ്ട പ്രായം 30 മൂത്താൽ 50 വയസ്സ് വരെയാണ് .
അപേക്ഷ സമർപ്പിക്കാൻ ചുവടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക. ലിങ്കിൽ കേറിയാൽ അപേക്ഷിക്കേണ്ട ഫോം ലഭിക്കും

Leave a Reply

Your email address will not be published. Required fields are marked *