Jobs

Malayalam Speaking Jobs In Amazon

മിനിമം പ്ലസ് ടു വിദ്യാഭ്യാസം ഉള്ള മലയാളം അറിയുന്ന ആളുകൾക്ക് ആമസോണിൽ ഓഫിസ് ജോബ് അവസരങ്ങൾ. ഏകദേശം 100 ലധികം ഒഴിവുകളിലേക്ക് ആമസോൺ തൊഴിലവസരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. പരിചയ സമ്പന്നത ഉള്ളവർക്കും അല്ലാത്തവർക്കും മേൽ പറഞ്ഞ അവസരങ്ങളിലേക്ക് അപേക്ഷിക്കാം.

ലോകത്തിലെ ഏറ്റവും കൂടുതൽ കസ്റ്റമേഴ്സ് ഉള്ള കമ്പനിയാണ് ആമസോൺ. ആമസോണിലേക്ക് നിലവിൽ നിരവധി തൊഴിൽ അവസരങ്ങൾ ആണ് വന്നിട്ടുള്ളത്.

നിലവിൽ പാലക്കാട് , തിരുവനന്തപുരം , കോയമ്പത്തൂർ എന്നീ സ്ഥലങ്ങളിലേക്കാണ് മലയാളം അറിയുന്ന പ്ലസ് ടു യോഗ്യത ഉള്ളവരെ ആമസോൺ നോക്കുന്നത്.

0 – 4 year എസ്സ്‌പീരിയൻസ് ഉള്ളവരെയാണ് എടുക്കുന്നത്. അതായത് എക്സ്പീരിയൻസ് ഇല്ലാത്തവരെയും പരിഗണിക്കും. 2.75 ലക്ഷം വരെയാണ് വാർഷിക ശമ്പളമായി ഈ അവസരത്തിലേക്ക് ആമസോൺ കണകാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ കൊടുത്ത ലിങ്കിൽ കേറി അപേക്ഷിക്കൂ

Leave a Reply

Your email address will not be published. Required fields are marked *