Jobs

കേരള ദേവസ്വം റിക്രൂട്ടിട്മെന്റ്റ് ബോർഡിൽ നിരവധി തൊഴിലവസരങ്ങൾ

കേരള ദേവസ്വം റിക്രൂട്ടിട്മെന്റ്റ് ബോർഡിൽ നിരവധി തൊഴിലവസരങ്ങൾ . ഡ്രൈവർ കം പ്യൂൺ വേക്കന്സിയിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്. മിനിമം വിദ്യാഭ്യാസ യോഗ്യത ആയി കണക്കാക്കുന്നത് പതതാം ക്ലാസ് യോഗ്യതയാണ്.
3 വർഷമായി സാധുവായ LMV ഡ്രൈവിംഗ് ലൈസൻസ് നിരബന്ധമായും ഉണ്ടായിരിക്കണം. 21 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരെയാണ് ഇതിലേക്ക് പരിഗണിക്കുന്നത്. 3 വർഷത്തിൽ കുറയാത്ത ഡ്രൈവിംഗ് എസ്സ്‌പീരിയൻസ് നിർബന്ധമാണ്.
സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ ആണ് വേതന വ്യവസ്ഥകൾ ഉണ്ടാവുക. ഭിന്ന ശേഷി വിഭാഗത്തിൽ പെട്ടവർക്ക് ഈ ജോലിക്ക് അപേക്ഷിക്കാൻ ആവില്ല. ഹിന്ദു മത വിശ്വാസികളും ക്ഷേത്ര ആരാധനയിൽ വിശ്വാസം ഉള്ളവർ ആയിരിക്കണം എന്നത് ഈ ഒഴിവിലേക്ക് നിർബന്ധമുള്ള മറ്റൊരു കാര്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *