ഫെഡറൽ ബാങ്കിലെ കേരളത്തിലേക്കുള്ള തൊഴിലവസരങ്ങൾ
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഭീമന്മാരായ ഫെഡറൽ ബാങ്കിലെ കേരളത്തിലേക്കുള്ള തൊഴിലവസരങ്ങൾ ആണ് കൊടുക്കുന്നത്.
ഫ്രഷേഴ്‌സിനും മാത്രം അപേക്ഷിക്കാവുന്ന തൊഴിൽ അവസരങ്ങൾ ആണ് വന്നിട്ടുള്ളത്.
തൊഴിലവസരത്തിനെ കുറിച്ച് വിശദമായി ചുവടെ കൊടുക്കുന്നു.
എഞ്ചിനീയറിംഗ് പഠിച്ചവർക്ക് വേണ്ടിയുള്ള തൊഴിൽ അവസരം ആണ് ഫെഡറൽ ബാങ്കിൽ നിലവിൽ വന്നിട്ടുള്ളത്. 2021 -2022 ൽ പാസ്സായവർക്കാണ് ഈ അവസരത്തിലേക്ക് അപേക്ഷിക്കാൻ പറ്റൂ.
കേരളത്തിലാകമാനം 72 ഒഴിവുകൾ ആണ് ഉള്ളത് . ആദ്യത്തെ ഒരു വര്ഷം ട്രെയിനിങ് പീരീഡ് ആയിരിക്കും.
പ്രതിമാസം 10,500 രൂപയാണ് ശമ്പളം. ഈ അവസരം ഫ്രഷേഴ്‌സിന് വേണ്ടി മാത്രം ഉള്ളതാണ്.
താല്പര്യം ഉള്ളവർക്ക് ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ കേറി Apply ചെയ്യാവുന്നതാണ്.