അബുദാബി (UAE ) ലുലു ഹൈപ്പെർമാർക്കറ്റിലേക്ക് നിരവധി തൊഴിലവസരങ്ങൾ
അബുദാബി (UAE ) ലുലു ഹൈപ്പെർമാർക്കറ്റിലേക്ക് നിരവധി തൊഴിലവസരങ്ങൾ വന്നിട്ടുണ്ട്.ഗൾഫിൽ ജോലി ആഗ്രഹിക്കുന്നവർ എത്രയും വേഗം ജോലിക്കായി അപേക്ഷിക്കാം. പൂർണമായും ഇത് വായിച്ചതിന് ശേഷം ഇഷ്ടമുള്ള ജോലിക്കായി അപേക്ഷിക്കുക.
നിലവിൽ UAE യിൽ ഉള്ളവർക്കാണ് മുൻഗണന. നാട്ടിലുള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള ലിങ്കും അതിനുള്ള ഒഴിവും ചുവടെ കൊടുക്കുന്നു
Job : Content Writer
Place: Lulu, Abu Dhabi
Job : Fashion Designer
Place: Abu Dhabi
Job : E commerce Operation Manager
Place: Abu Dhabi