ഇസാഫ് ബാങ്കിലേക്ക് കേരളത്തിലുടനീളം നിരവധി തൊഴിലവസരങ്ങൾ
പ്രമുഖ ബാങ്കിങ് ഭീമന്മാരായ ഇസാഫ് ബാങ്കിലേക്ക് കേരളത്തിലുടനീളം നിരവധി തൊഴിലവസരങ്ങൾ
കസ്റ്റമർ റിലേഷൻ എക്സിക്യൂട്ടീവ് എന്ന തസ്തികയിലേക് ആണ് നിലവിൽ സ്റ്റാഫുകളെ നോക്കുന്നത്. പ്ലസ് ടുവോ അതിനു മുകളിലോ ഉള്ള എന്തെങ്കിലും വിദ്യാഭ്യാസ യോഗ്യതയാണ് മാനദണ്ഡം. ആളുകളുമായി നന്നായി കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള കഴിവാണ് കൂടുതലായി ആവശ്യമായി ഉള്ളത്.
മുൻപരിചയം ഉള്ളവരെയും , ഫ്രഷേഴ്‌സിനെയും ഒരുപോലെ പരിഗണിക്കുന്നു. നേരിട്ടുള്ള ഇന്റർവ്യൂ ആണ്.
ഇന്റർവ്യൂ താഴെ കാണുന്ന അഡ്രസിലാണ് നടക്കുന്നത്.
ഇസാഫ് സ്മാൾ ഫിനാൻസ് ബാങ്ക് , ക്രിസ് പ്ലാസ
1 st ഫ്ലോർ , നിയർ കാനറാ ബാങ്ക് ,ശാസ്താംകോട്ട പി ഓ ,
കൊല്ലം ഡിസ്ട്രസിട്
തീയതി: ഒക്ടോബർ 3 ,2022
ടൈം : 10 am
പങ്കെടുക്കാൻ താല്പര്യം ഉള്ളവർ സെര്ടിഫിക്കറ്ററുകളും പാസ്പോര്ട്ട് സൈസ് ഫോട്ടോയും അധാർകാർഡും കൊണ്ട് വരുക