കൊച്ചിൻ ഷിപ്യാർഡിൽ തൊഴിൽ അവസരങ്ങൾ
തൊഴിൽ അന്വേഷിക്കുന്നവർക്ക് ജോലി നേടാൻ മികച്ച അവസരം. കൊച്ചിൻ ഷിപ്യാർഡിൽ ആണ് നിലവിൽ തൊഴിൽ അവസരങ്ങൾ വന്നിട്ടുള്ളത്. മാസം ഒരു ലക്ഷം വരെയാണ് ശമ്പളമായി പറയുന്നത്.
ഈ തൊഴിൽ അവസരത്തിലേക്ക് അപേക്ഷിക്കാൻ ചുവടെ കൊടുത്ത ലിങ്കിൽ കേറി അപേക്ഷിക്കൂ