Jobs

മിൽമയിൽ നിരവധി തൊഴിൽ അവസരങ്ങൾ

ജോലി അന്വേഷിക്കുന്നവർക്ക് മികച്ച അവസരവുമായി മിൽമ. നിരവധി തൊഴിൽ അവസരങ്ങൾ ആണ് മിൽമ പുറത്തു വിട്ടിട്ടുള്ളത്.
ആലപ്പുഴ , കോട്ടയം , ഇടുക്കി , വയനാട് , കോഴിക്കോട് , വയനാട് കാസർകോട് തുടങ്ങിയ ജില്ലകളിലാണ് തൊഴിൽ അവസരങ്ങൾ.

40 വയസ്സാണ് പരമാവധി പ്രായ പരിധി. പരീക്ഷ ഇല്ലാതെ ഇന്റർവ്യൂ വഴി നേരിട്ടാണ് ജോലി

അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ലിങ്കിൽ കേറി അപേക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *