ഫെഡറൽ ബാങ്കിൽ തൊഴിൽ അവസരങ്ങൾ
ബാങ്കിങ് രംഗത്ത് ജോലി ചെയ്യാൻ ഇഷ്ടപെടുന്നവർക്കും , തൊഴിൽ അന്വേഷിക്കുന്നവർക്കും സന്തോഷ വാർത്ത . ഫെഡറൽ ബാങ്കിൽ ഇപ്പോൾ നിരവധി തൊഴിൽ അവസരങ്ങൾ. കേരളത്തിലെ വിവിധ ജില്ലകളിൽ ആണ് നിയമനങ്ങൾ വരുന്നത്. ഡിഗ്രി ഉള്ളവരെയാണ് പരിഗണിക്കുക
അപേക്ഷകൾ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ്. അപേക്ഷിക്കാൻ ചുവടെ കൊടുത്ത ലിങ്കിൽ കേറുക.