Jobs

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് കേന്ദ്ര സർക്കാർ ജോലി

നിങ്ങൾ ഒരു ജോലി അന്വേഷിക്കുന്ന ആൾ ആണോ ? എങ്കിൽ ഇതാ ഒരു സുവർണാവസരം. പതതാം ക്ലാസ് കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാർ ജോലി ലഭിക്കും.
നിലവിൽ 1558 ഒഴിവുകൾ ആണ് ഒട്ടാകെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.കേരളത്തിലും നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമാണ്.
അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ലിങ്കിൽ കേറി അപേക്ഷിക്കുക.

Leave a Reply

Your email address will not be published. Required fields are marked *