പരീക്ഷയില്ലാതെ സർക്കാർ ജോലി
തൊഴിലന്വേഷകർക്ക് മറ്റൊരു സന്തോഷ വാർത്ത കൂടി . കേരള സർക്കാരിന്റെ കീഴിൽ ഉള്ള KEL ലേക്ക് ഡയറക്റ്റ് ഇന്റർവ്യൂ വഴി നിയമനം. പരീക്ഷയോ മറ്റു കാര്യങ്ങളോ ഒന്നും ഇല്ല. തുടക്ക ശമ്പളം ആയി പറയപ്പെടുന്നത് 40,000 രൂപയാണ്. താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ലിങ്കിൽ കേറി അപേക്ഷിക്കുക.