Jobs

പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് തൊഴിൽ അവസരം

കോട്ടയം മാഞ്ഞൂർ ക്ഷീര വികസന യൂണിറ്റിലേക് കരാർ അടിസ്ഥാനത്തിൽ തൊഴിൽ അവസരം . പത്താം ക്ലാസ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം.

ജൂൺ 19 വൈകുന്നേരം 5 മണി വരെയാണ് അപേക്ഷിക്കുവാനുള്ള സമയം

കൂടുതൽ അറിയാൻ ചുവടെ കൊടുത്ത നമ്പറിൽ വിളിക്കൂ

04829 243 878

Leave a Reply

Your email address will not be published. Required fields are marked *