കേരള സർക്കാരിന് കീഴിൽ സപ്പ്ലൈകോയിൽ നിരവധി തൊഴിൽ അവസരങ്ങൾ
കേരള സർക്കാരിന് കീഴിൽ സപ്പ്ലൈകോയിൽ നിരവധി തൊഴിൽ അവസരങ്ങൾ.
43000 രൂപ വരെയാണ് ശമ്പളം. ഇതിലേക്ക് അപേക്ഷിക്കാൻ ആയി പ്രത്യേക അപേക്ഷ ഫീസൊന്നുമില്ല. PSC വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ലിങ്കിൽ കേറി അപേക്ഷിക്കൂ.