Gulf News

മഹത്വം കൊണ്ട് ലോകത്തിന് മാതൃകയായി UAE

ലോകത്തെ ഓരോ പുതിയ പ്രവർത്തനങ്ങാളാൽ ഞെട്ടിക്കുന്ന പതിവ് ഇത്തവണയും UAE തെറ്റിച്ചില്ല. വിശക്കുന്ന എല്ലാര്ക്കും സൗജന്യ ബ്രഡ് എന്ന ആശയവുമായാണ് UAE എത്തിയിരിക്കുന്നത്. ദുബായിയിലെ ഒകൗഫ് ആൻഡ് മൈനെർസ് അഫയേഴ്‌സ് ഫൗണ്ടേഷനുമായി അഫിലിയേറ്റ് ചെയ്ത് മുഹമ്മദ് ബിൻ റഷീദ് ഗ്ലോബൽ സെന്റര് ഫോർ എൻഡോവ്മെന്റ്റ് കൺസൽറ്റൻസിയാണ് ഇതിന്റെ നടത്തിപ് നിർവഹിക്കുന്നത്.


ഇത്രയും മഹത്തായ പ്രവർത്തിക്കു സഹായവുമായി ഒരുപാട് വ്യക്തികൾ മുന്നോട്ടു വരുന്നുണ്ടെന്നതും ഇതിന്റെ വലിപ്പം കൂട്ടുന്നു. ഏറ്റവും ഒടുവിലായി എമിറാത്തി വ്യവസായി ഖലാഫ് ബിൻ അഹമ്മദ് അൽ ഹബ്ത്തൂർ ആണ് മുന്നോട്ടു വന്നിരിക്കുന്നത്. 10 സ്മാർട്ട് മെഷീനുകൾ ആണ് അദ്ദേഹം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *