Jobs

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിരവധി തൊഴിലവസരങ്ങൾ

കേരളത്തിലെ ഏറ്റവും വലിയ ജ്വല്ലറി ഭീമന്മാരായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിരവധി തൊഴിലവസരങ്ങൾ. വിവിധ ബ്രാഞ്ചുകളിലേക്കായി 3 ഡിപ്പാർട്മെന്റിലേക്ക് 50 ഓളം തൊഴിലവസരങ്ങൾ ആണ് നിലവിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തൊഴിലവസരം പുറത്തു വിട്ടിട്ടുള്ളത്.
ഈ വരുന്ന ശനിയാഴ്ച ( 26 നവംബർ 2022 ) നു എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് ന്റെ സഹായത്തോടു കൂടിയാണ് ഇന്റർവ്യൂ നടത്തപ്പെടുന്നത്. വിശദമായ വിവരങ്ങൾ ചുവടെ കൊടുക്കുന്നു.

Sales Trainee

സെയിൽസ് ട്രെയിനീ ആയി സ്ട്ത്രീകളെയും പുരുഷന്മാരെയും പരിഗണിക്കും. ഇതിനായി ആവശ്യമായ മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആണ്. നിലവിൽ 27 വയസ്സിനു താഴെയുള്ള ആളുകളെയാണ് പരിഗണിക്കുന്നത്
( താമസം , ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ കമ്പനി വഹിക്കും )

Sales man

പുരുഷ ഉദ്യോഗാർത്ഥികളെയാണ് ഇതിനായി പരിഗണിക്കുന്നത്. ആവശ്യമായ മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു ആണ്. 40 വയസ്സിനു താഴെയുള്ള ആളുകളെയാണ് പരിഗണിക്കുന്നത്.
( താമസം , ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ കമ്പനി വഹിക്കും )

Marketing Executive

പുരുഷ ഉദ്യോഗാർത്ഥികളെയാണ് ഇതിനായി പരിഗണിക്കുന്നത്. പാലാ , ഈരാറ്റു പെട്ട , കടുത്തുരുത്തി , വൈക്കം, നീണ്ടുർ , ചങ്ങനാശേരി ഭാഗങ്ങളിലേക്ക് ആണ് Marketing Executive ആയിട്ട് ഉദ്യോഗാർത്ഥികളെ ആവശ്യമുള്ളത്. ആവശ്യമായ മിനിമം വിദ്യാഭ്യാസ യോഗ്യത SSLC ആണ്. ഇരുചക്ര വാഹനം ഉള്ളവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. നിലവിൽ 45 വയസ്സിനു താഴെയുള്ള ആളുകളെയാണ് പരിഗണിക്കുന്നത്.
( താമസം , ഭക്ഷണം തുടങ്ങിയ കാര്യങ്ങൾ കമ്പനി വഹിക്കും )

മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കോട്ടയം ഓഫീസിൽ വെച്ച് ഈ വരുന്ന ശനിയാഴ്ച 10 മണി മുതൽ 1 മണി വരെയാണ്.

വിലാസം : മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് , ബേക്കർ ജംഗ്ഷൻ , കോട്ടയം

Contact : 04981 2560916

Leave a Reply

Your email address will not be published. Required fields are marked *