കേരള ജല വകുപ്പിൽ സ്ഥിര ജോലി
കേരള സർക്കാരിന്റെ പുതിയ നിയമനം , കേരള psc യുടെ ഏറ്റവും പുതിയ നോട്ടിഫിക്കേഷൻ ആണ് ഇപ്പോൾ വന്നത്.
കേരള ജല വകുപ്പിൽ ആണ് സ്ഥിര ജോലി , തുടക്ക ശമ്പളം ആയിട്ട് 89000 രൂപയാണ്. അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ലിങ്കിൽ കേറി അപേക്ഷിക്കുക.