കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ നിരവധി തൊഴിലവസരങ്ങൾ
കേരളത്തിലെ വിവിധ സഹകരണ ബാങ്കുകളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന യുവതീ യുവാക്കൾക്ക് ഒരുപോലെ ഉപയോഗ പ്രദമാവുന്ന ഒരു തൊഴിൽ അവസരത്തെ കുറിച്ചാണ് ഇന്ന് പറയുന്നത്. ക്ലർക്ക് , അക്കൗണ്ടന്റ് , കാഷ്യർ , എന്നിങ്ങനെ നിരവധി അവസരങ്ങളിലേക്ക് ആയി ഏകദേശം 156 ലധികം തൊഴിൽ അവസരങ്ങൾ ആണ് വന്നിട്ടുള്ളത്. താല്പര്യം ഉള്ള ആളുകൾ ചുവടെ കൊടുത്ത ലിങ്കിൽ കേറി അപ്ലൈ ചെയ്യാൻ ഉള്ള പൊസിഷനും സ്ഥലവും അറിയൂ.