Job Vacancies in Dubai |ദുബായ് JOB അവസരങ്ങൾ
ദുബായിയിൽ ഇപ്പോൾ ലഭ്യമായിരിക്കുന്ന ചില അവസരങ്ങൾ ആണ് ചുവടെ സൂചിപ്പിക്കാൻ പോകുന്നത്. ഗൾഫ് രാജ്യമായ UAE യിലെ ദുബായ് അവസരങ്ങൾ ആണ് പറയാൻ പോവുന്നത്.
ആദ്യത്തെ ഒഴിവ് Accounts അസ്സോസിയേറ്റ്സ് എന്ന തസ്തികയിലേക്ക് ആണ് , റീറ്റെയ്ൽ ഔട്ലെറ്റിലേക്ക് ആണ് അവസരം.ഒരു വര്ഷം മിനിമം എക്സ്പീരിയൻസ് ഉള്ള ബി കോം ബിരുദധാരികളെയാണ് ഇതിലേക്ക് ആയി ക്ഷണിക്കുന്നത്.
20 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം.
അടുത്തതായി മാർക്കറ്റിങ് മാനേജർ തസ്തികയിലേക്ക് ഉള്ള വേക്കന്സിയാണ്. എംബിഎ ബിരുദധാരികളെയാണ് ഇതിലേക്കു നോക്കുന്നത്. ഇതിൽ ഡിജിറ്റൽ മാർക്കറ്റിങ് അറിയുന്നവർക്ക് മുൻഗണന ഉണ്ട്. 25 വയസ്സ് മുതൽ 35 വയസ്സ് വരെയാണ് പ്രായ പരിധി.
സൂപ്പർവൈസർ പൊസിഷനിലേക്ക് ആയി നോക്കുന്നത് ലോജിസ്റ്റിക് ആൻഡ് ഡിസ്ട്രിബൂഷൻ മേഖലയിലേക്ക് ആണ് അവസരം. ബി കോം അത് പോലെ പ്രവർത്തന പരിചയവും ഉള്ളവരെയാണ് എടുക്കുക.
Apply: Send Your Resume to [email protected]