Job Vacancies in South Indian Bank 2023
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ഭീമന്മാരാണ് സൗത്ത് ഇന്ത്യൻ ബാങ്ക് , ആ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് ഇപ്പോൾ നിരവധി അവസരങ്ങൾ വന്നിട്ടുണ്ട്. അതിനെ കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ചുവടെ കൃത്യമായി കൊടുക്കുന്നു.
പ്രൊബേഷനറി ഓഫീസർ എന്ന തസ്തികയിലേക്ക് ആണ് നിലവിൽ റിക്രൂട്ട്മെന്റ് നടക്കുന്നത്. ഓൺലൈൻ ആയിട്ടാണ് ഇതിനായി നിങ്ങൾ അപേക്ഷിക്കേണ്ടത്. മാർച്ച് 19 വരെ മാത്രമാണ് ഈ ഒഴിവിലേക്ക് അപേക്ഷിക്കാൻ ആവുക.
ഏകദേശം 60,000 രൂപയ്ക്ക് മുകളിൽ ആണ് ശമ്പളമായി കണക്കാക്കുന്നത്. 28 വയസ്സുവരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക. SE , ST ക്കാർക്ക് 33 വയസ്സ് വരെ അപേക്ഷിക്കാം.
28 ,8 ,2023 എന്ന തീയ്യതി വെച്ചാണ് പ്രായം കണക്കാക്കുക. മിനിമം വിദ്യാഭ്യാസ യോഗ്യത CMA അല്ലെങ്കിൽ ICAA വേണം.
അപേക്ഷിക്കാൻ താല്പര്യം ഉള്ളവർ ചുവടെ കൊടുത്ത ബട്ടണിൽ ക്ലിക്ക് ചെയ്ത് Apply ചെയ്യൂ