Jobs

KVB ബാങ്കിലേക്ക് നിരവധി തൊഴിലവസരങ്ങൾ

ഡിഗ്രിക്കാർക്കും പിജിക്കാർക്കും എല്ലാം അപേക്ഷിക്കാവുന്ന ബാങ്കിങ് ജോലികളെ കുറിച്ചാണ് നമ്മൾ ഇവിടെ കൊടുക്കുന്നത്. ഫ്രഷേഴ്‌സിനും എസ്സ്‌പീരിയൻസ് ആയവർക്കുമുള്ള അവസരങ്ങളാണ് ഉള്ളത്.

രാജ്യത്തെ പ്രധാന ബാങ്കുകളിൽ ഒന്നായ KBB ബാങ്കിലേക്ക് ആണ് 5 വിവിധ തസ്തികകളിലേക്ക് നിരവധി തൊഴിലവസരങ്ങൾ ഉള്ളത്. ചുവടെ കൊടുക്കുന്ന എല്ലാ തൊഴിലവസരങ്ങളും ഓൺലൈൻ ആയിട്ട് തന്നെ അപേക്ഷിക്കാവുന്നവയാണ്. പ്രത്യേകിച്ചു പരീക്ഷ ഫീസും കര്യങ്ങളൊന്നുമില്ലാതെ വീട്ടിൽ നിന്ന് കൊണ്ട് തന്നെ അപേക്ഷിക്കാം.

റിലേഷൻഷിപ് മാനേജർ

വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയോ , പിജിയോ ഉള്ളവരായിരിക്കണം.
(Min 60 % മാർക്ക് വേണം )

ഇംഗ്ലീഷിലും പിന്നെ മറ്റേതെങ്കിലും ലോക്കൽ ഭാഷയിലും കഴിവ് ഉണ്ടായിരിക്കണം.

ക്രെഡിറ്റ് അനലിസ്റ്റ് ക്യാമ്പസ്

വിദ്യാഭ്യാസ യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയോ , പിജിയോ ഉള്ളവരായിരിക്കണം.
(ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ആയവർക്ക് അപേക്ഷിക്കാൻ ആവില്ല )

ഇംഗ്ലീഷിലും പിന്നെ മറ്റേതെങ്കിലും ലോക്കൽ ഭാഷയിലും കഴിവ് ഉണ്ടായിരിക്കണം.

KvB ബാങ്കിലെ മറ്റുള്ള നിരവധി തൊഴിലവസരങ്ങൾ അറിയാൻ ചുവടെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് Apply ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *