ശുചിത്വ മിഷനിൽ ജോലി അവസരം
കേരള സർക്കാരിന്റെ കീഴിൽ ശുചിത്വ മിഷനിൽ നിരവധി തൊഴിൽ അവസരങ്ങൾ
ശമ്പളം 30,000 മുതൽ -60,000 വരെ
വിവിധ ജില്ലകളിൽ തൊഴിൽ അവസരങ്ങൾ ലഭ്യമാണ്.
വിവിധതരാം തൊഴിൽ അവസരങ്ങൾ ഉള്ളതിനാൽ ചുവടെ കൊടുത്ത Notification ബട്ടണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യോഗ്യതക്കനുസരിച്ചുള്ള job നു അപേക്ഷിക്കൂ