വനം വകുപ്പിൽ 45000 രൂപ ശമ്പളത്തിൽ സ്ഥിരം ജോലി
കേരള സർക്കാരിന് കീഴിൽ വനം വകുപ്പിൽ പുതിയ തൊഴിൽ അവസരം
വനം വകുപ്പിലേക്ക് മാസ ശമ്പളം 45,000 രൂപ വരെ ശമ്പളത്തിൽ വിവിധ ജില്ലകളിലേക്ക് ആണ് നിയമനം.
പ്ലസ് ടു കഴിഞ്ഞവർക്ക് ഇതിലേക്ക് ആയി അപേക്ഷിക്കാം.
ബീറ്റ് ഫോറെസ്റ് ഓഫീസർ തസ്തികയിലേക്ക് ആണ് നിയമനം
Psc വഴിയാണ് നിയമനം
അപേക്ഷിക്കുവാനുള്ള ലിങ്ക് ചുവടെ കൊടുക്കുന്നു