താൻ സൗബിനെക്കാൾ മികച്ച നടൻ : വിവാദ പ്രസ്താവനയുമായി മണികണ്ഠൻ ആചാരി
കമ്മട്ടിപ്പാടത്തിലെ ബാലൻ എന്ന കഥാപാത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് കടന്നു വന്ന മികച്ച നടൻ ആയ മണികണ്ഠൻ ആചാരി ഈയിടെ ഒരു ഓൺലൈൻ മാധ്യമത്തിന് കൊടുത്ത ഇന്റർവ്യൂവിൽ പറഞ്ഞ ഒരു പ്രസ്താവനയാണ് വിവാദമായത്.
അലമാര എന്ന ചിത്രത്തിലെ സുപ്രൻ എന്ന തന്റെ കഥാപാത്രം ആളുകൾക്കിടയിൽ ഇപ്പോഴും മികച്ച സ്വീകാര്യതയുണ്ട് എന്ന് പറഞ്ഞ നടൻ സൗബിൻ സഹീറിനെ കുറിച്ച് ആണ് വിവാദപരമായ പ്രസ്താവന ഇറക്കിയത്
ഈ അടുത്തായി സൗബിൻ സാഹിർ അഭിനഴ്ച്ച് തീയ്യറ്ററിൽ റിലീസ് ആയ “ഇല വീഴാ പൂഞ്ചിറ” എന്ന ചിത്രത്തിൽ ആദ്യം തന്നെയാണ് പരിഗണിച്ചിരുന്നത് എന്നും , അതിന് വേണ്ടി താനും അതിന്റെ പിന്നണി പ്രവർത്തകരും നിരന്തരം അധ്വാനിച്ചു എന്നും, എന്നാൽ താൻ ആണ് ലീഡിങ് റോൾ എന്നറിഞ്ഞ പലരും നിർമാണം ചെയ്യാൻ മുന്നോട്ട് വരാൻ മടിച്ചു.
തന്നെക്കാൾ വാണിജ്യമൂല്യമുള്ള സൗബിൻ സാഹിറിനെ വെച്ച് ആ പടം ചെയ്യാൻ നിർബന്ധിതരാവുകയായിരുന്നു. എന്നാൽ അഭിനയമികവിൻറെ അടിസ്ഥാനത്തിൽ താൻ സൗബിനെക്കാൾ മികച്ച നടൻ താനാണെന്നും താൻ തഴയപ്പെടുകയാണെന്നും മണികണ്ഠൻ തുറന്നടിച്ചു.
ഏതായാലും ഈ പ്രസ്താവനയോടെ സിനിമാലോകത്ത് ചെറിയ ചെറിയ രീതിയിൽ വിവാദങ്ങൾ തലപൊക്കിയിട്ടുണ്ട്.