കറന്റ് ബില്ലിന്റെ പേരിൽ ഓൺലൈനിൽ തട്ടിപ്പുമായി വ്യാജന്മാർ
കെ എസ് ഇ ബി കറണ്ട് ബില്ലിന്റെ പേരിൽ വ്യാജന്മാരായ ആളുകൾ വ്യാപക തട്ടിപ്പുമായി സജീവം. വാട്സാപ്പ് വഴി വ്യാജ സന്ദേശം അയച്ചാണ് തട്ടിപ്പ് നടത്തുന്നത്. ഇതിനോടകം നിരവധി ഉപഭോക്താക്കൾ പരാതിയുമായി രംഗത്തെത്തി. ബില്ലടച്ചില്ലെങ്കിൽ ഉടൻ കണക്ഷൻ വിച്ഛേദിക്കും എന്നുള്ള രീതിയിലുള്ള സന്ദേശങ്ങളാണ് വരുന്നത്. ഇനി അഥവാ ബില്ലടച്ചിട്ടുണ്ടേൽ ബില്ലിന്റെ വിശദാംശങ്ങളായാക്കണം എന്നും ആണ് വ്യാജ സന്ദേശങ്ങൾ വരുന്നത്.
ഇത്തരം വ്യാജന്മാരുടെ പ്രൊഫൈൽ പിക്ചർ അടക്കം എല്ലാ ഡീറ്റൈൽസും കെ എസ് ഇ ബി യുടേതാണ്.
ഇത്തരത്തിൽ വരുന്ന സന്ദേശങ്ങളോട് ഒരു രീതിയിലും പ്രതികരിക്കരുത് എന്ന് KSEB യുമായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
KSEB അയക്കുന്ന 13 അക്കമുള്ള കൺസ്യൂമർ നമ്പറിനൊപ്പം അടക്കേണ്ട തുകയും പണമടക്കാനുള്ള ലിങ്കും ,മറ്റു വിശദാംശങ്ങളും ഉണ്ടായിരിക്കും.