കാശില്ല , പാകിസ്ഥാനിൽ വന്നു കളിക്കാമോ എന്ന് ഇന്ത്യയോട് പാക് കോച്ച്
ഒരു കാലത് ഏഷ്യൻ ഹോക്കിയുടെ പതാക വാഹകർ ആയിരുന്നു റഹ്മാൻ ബട്ട്
പാകിസ്ഥാൻ നായകനായി 2004 ൽ ചെന്നൈയിലെത്തിയ ബട്ടിന് കളിക്കളത്തിനകത്തും പുറത്തും മികച്ച നിമിഷങ്ങൾ സമ്മാനിച്ചു മഹാനഗരം.
ഷാരൂഖ് ചിത്രം ചക് ദെ ഇന്ത്യ ഇതിഹാസ താരം ആദ്യമായി കണ്ടത് ചെന്നൈയിലെ തീയ്യറ്ററിൽ.
ബട്ടിന്റെ പടിയിറക്കത്തോടെ പ്രതാപം നഷ്ടമായ പാക് ഹോക്കിക്ക് പുനർജീവൻ നൽകുകയാണ് ഇപ്പോഴത്തെ നിയോഗം.
മുടങ്ങി പോയ ഇന്ത്യ – പാക്ക് പരമ്പര തിരിച്ചു കൊണ്ട് വരണമെന്നും പാക് ഇതിഹാസം അഭ്യർത്ഥിച്ചു .